Surprise Me!

പണിമുടക്കിൽ കേരളം മാത്രം സ്‌തംഭിച്ചു | Oneindia Malayalam

2018-08-07 436 Dailymotion

Motor vehicle strike, affected only in kerala <br />കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യത്ത് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു, വാഹന പണിമുടക്കിനൊപ്പം സംസ്ഥാനത്ത് കെ.എസ്.ആര്‍.സി ജീവനക്കാരും പണിമുടക്കിയതോടെയാണ് നിരത്തുകള്‍ പൂര്‍ണമായും സ്തംഭിച്ചത്. <br />#TransportStrike #NewsOfTheDay

Buy Now on CodeCanyon